വള്ളിയോട്ടെ വി.വി. മാധവി നിര്യാതയായി

 



മയ്യിൽ :-വള്ളിയോട്ടെ വി.വി. മാധവി  നിര്യാതയായി

ഭർത്താവ്: പരേതനായ എ.പി നാരായണൻ 

മക്കൾ: വി.വി.ദേവദാസൻ മാസ്റ്റർ (റിട്ട. H.M ) സുശീല ,പരേതയായ വിലാസിനി.

മരുമക്കൾ.: ശ്രീജ ടി.എൻ പൊതുവാച്ചേരി ,( ടീച്ചർ സെന്റ് ജോസഫ് HS പുഷ്പഗിരി ),എ.ടി. കരുണൻ.ചാല,സുഗുണൻ

അരിമ്പ്ര

സഹോദരങ്ങൾ വി.വി. രോഹിണി ചെക്കിക്കുളം, വി.വി ബാലൻ. വി.വി ചന്ദ്രൻ, പരേതനായ നാരായണൻ

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്

കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post