Home മയ്യിൽ കോട്ടയാടെ കോമള നിര്യാതയായി Kolachery Varthakal -June 06, 2024 മയ്യിൽ :- മയ്യിൽ കോട്ടയാടെ കോമള (72) നിര്യാതയായി.ഭർത്താവ് - പരേതനായ കേളു പണിക്ർ മകൾ - രേഷ്മമരുമകൻ - കൃഷ്ണൻ (എളയാവൂർ)സഹോദരൻ - പരേതനായ പ്രഭാകരൻസംസ്കാരം ഇന്ന് ജൂൺ 6 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.