കൊളച്ചേരി :- കൊളച്ചേരി പാടിയിലെ അരിങ്ങേത്ത് നാരായണൻ (65) നിര്യാതനായി.
പരേതനായ പുനക്കാൽ കണ്ണന്റെയും അരിങ്ങേത്ത് മാധവിയുടെയും മകനാണ് . പെരുമാച്ചേരി മന്ദമ്പേത്ത് മടപ്പുര കഞ്ഞിപുരയിലെ കാരണവരായിരുന്നു.
ഭാര്യ : ജാനകി
മക്കൾ : അഖിൽ, നിഖിൽ
സഹോദരങ്ങൾ : കാർത്യായനി, രമേശൻ, മനോജ്, സുജാത
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിൽ എത്തിച്ച് 3 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും..