Home ദാലിലെ ചാളക്ക വളപ്പിൽ പി ടി അബ്ബാസ് നിര്യാതനായി Kolachery Varthakal -June 28, 2024 പള്ളിപ്പറമ്പ് :- ദാലിൽ ചാളക്ക വളപ്പിൽ താമസിക്കുന്ന പിലാത്തട്ടിൽ അബ്ബാസ് (64 ) നിര്യാതനായിഭാര്യ : ഹഫ്സത്ത്മക്കൾ : അസ്ലം, അസീബ, ഹഫീള, അസൂറമരുമക്കൾ : സാദിഖ്, ഷംസുദ്ധീൻ, അൻസാർ