കണ്ടക്കൈമുക്ക്‌ ഓലകാട് റോഡിന്റെ വശം ശുചീകരിച്ചു


മയ്യിൽ :- കണ്ടക്കൈമുക്ക്‌ ഓലകാട് ഭാഗത്ത് റോഡിന്റെ വശങ്ങളിൽ  വെള്ളം കെട്ടികിടക്കുന്നയിടത്ത് ശുചീകരണം നടത്തി. 

വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി. അബ്ദുള്ള, അബ്ദുൽ സത്താർ, സഹദേവൻ,  അമീൻ, രാജൻ, റസാക്ക് എന്നിവർ പങ്കെടുത്തു.



Previous Post Next Post