കണ്ടക്കൈ :- കെ.വി കുഞ്ഞിരാമൻ നിര്യാതനായി.
ഭാര്യ : കെ.വി ശ്രീമതി.
മക്കൾ : സുരേശൻ, വിനോദ്, പ്രമീള, മധു, ബിജു.
മരുമക്കൾ : ജയശ്രീ (ഗോപാലൻ പീടിക), സൂര്യ (പട്ടുവം), ബാലകൃഷ്ണൻ (തിരുവട്ടൂർ), രഗില (തെരൂർ). സംസ്കാരം ഇന്ന് വൈകുന്നേരം 6.30ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.