ചെക്യാട്ടുകാവിനു സമീപം താമസിക്കുന്ന എൻ കെ ചന്ദ്രൻ നിര്യാതനായി

 


മയ്യിൽ:- ചെക്യാട്ടുകാവിനു സമീപം താമസിക്കുന്ന എൻ കെ ചന്ദ്രൻ (67) നിര്യാതനായി

ഭാര്യ : ഓമന പി വി

മാതാവ് : നാരായണി

മക്കൾ : സുനിത, സുനിൽ

മരുമക്കൾ :രവീന്ദ്രൻ (ചെറുവിച്ചേരി) , ശാരിക (പെരിയ)

സഹോദരങ്ങൾ : വസുമതി (ഇരിട്ടി) വനജ (കോവൂർ)

സിപിഐ കണ്ടക്കൈ ബ്രഞ്ചാംഗമാണ്.  

മൃതദേഹം നാളെ (18/07/24) രാവിലെ 9.30 മുതൽ വീട്ടിൽ പൊതുദർശനത്തിനു വെക്കും.സംസ്കാരം ഉച്ചക്കു 12 മണിക്കു കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post