മലപ്പട്ടം :- കാപ്പാട്ട് കുന്നിൽ പരിപ്പിൻ കടവിന് സമീപത്തെ വണ്ണത്താൻ വളപ്പിൽ ആസ്യ (78) നിര്യാതനായി.
ഭർത്താവ് : പരേതനായ മൊയ്തീൻ കുട്ടി.
മക്കൾ : അബ്ദുൾ അസീസ്. (കേരള വാട്ടർ അതോറിറ്റി, മട്ടന്നൂർ), ഖദീജ, അബൂബക്കർ, നാസർ (സെൻട്രൽ എൽ പി സ്കൂൾ, കോയ്യോട്), റസീന.
മരുമക്കൾ : റഹീം (അരിമ്പ്ര), മൂസ്സാൻ (അടിച്ചേരി), തൻസീറ (മുണ്ടേരി മൊട്ട), അബ്ദുള്ള (കയരളംമൊട്ട)