Home മയ്യിലിൽ വീടിനു സമീപം കുന്നിടിഞ്ഞുവീണു Kolachery Varthakal -July 18, 2024 മയ്യില്‍ :- മയ്യിൽ മാക്സ് വെല്‍ കമ്പനി കുട്ട്യാന്‍കുന്ന് റോഡില്‍ കുന്നിടിഞ്ഞ് വീണു. റീത്ത.പി.കെ യുടെ വീട്ടിലേക്കാണ് സമീപത്തെ കുന്നിടിഞ്ഞ് വീണത്. നിലയില്‍. കുന്നിന്റെ ശേഷിക്കുന്ന ഭാഗവും ഏത് നേരവും തകരുമെന്ന സ്ഥിതിയിലാണുള്ളത്.