കണ്ണൂർ :- സ്കൂൾ വിടുന്ന സമയത്ത് തദ്ദേശ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ശ്രദ്ധിക്കണമെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ.
നിരത്തുകളിലും, വെള്ളം കയറിയ ഇടങ്ങളിലും എല്ലാം പ്രത്യേക നീരിക്ഷണം വേണം. കുട്ടികൾ വീടുകളിൽ എത്തിയെന്ന് ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകി.