ചേലേരി ജുമാ മസ്ജിദിന് സമീപത്തെ മൊയ്തീൻ കണിയറക്കൽ നിര്യാതനായി


ചേലേരി:- ചേലേരി ജുമാ മസ്ജിദിന് സമീപം പുതുക്കുടിയിൽ താമസിക്കുന്ന മൊയ്തീൻ കണിയറക്കൽ (85) നിര്യാതനായി. മുൻ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനായിരുന്നു.

ഭാര്യ : സൈനബ.

മക്കൾ : ഖദീജ, ആമിന, അബ്ദുൽ നാസർ, ഹാഷിം, അബ്ദുൽ ഖാദർ, ഇബ്രാഹിം, അബ്ദുൽ ലത്തീഫ്. 

മരുമക്കൾ : പരേതനായ മുസ്തഫ ഹാജി, എറമുള്ളാൻ

Previous Post Next Post