കണ്ണാടിപറമ്പിലെ പരേതനായ മാലോട്ട് കേളുപണിക്കറുടെ ഭാര്യ പാളത്തു കിഴക്കേ ചാലിൽ നാണി നിര്യാതയായി


കണ്ണാടിപറമ്പ് :-
പരേതനായ മാലോട്ട് കേളുപണിക്കറുടെ ഭാര്യ പാളത്തു കിഴക്കേ ചാലിൽ നാണി ( 74) നിര്യാതയായി.

 മകൾ ഗിരിജ (തളാപ്പ് ).

 മരുമകൻ വിനോദ് തളാപ്പ്. 

സംസ്കാരം നാളെ (09/07/2024 ചൊവ്വ ) രാവിലെ 9.30 ന് മാതോടം ശ്മശാനത്തിൽ നടക്കും.

Previous Post Next Post