ചൈതന്യ സ്വയം സഹായക സംഘം പെരുമാച്ചേരി കടുപീടികയിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു


മയ്യിൽ :- പെരുമാച്ചേരി കടുപീടികക്ക് സമീപം ചൈതന്യ സ്വയം സഹായക സംഘം സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം സംഘം പ്രസിഡണ്ട് രമേശൻ.സി ഉദ്ഘാടനം ചെയ്തു. 

സംഘം സെക്രട്ടറി പ്രമോദ്. കെ.വി, ഖജാൻജി പ്രജേഷ്, സംഘാംഗങ്ങൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. 




Previous Post Next Post