കെ വി സൂരജ് നിര്യാതനായി

 



ചട്ടുകപ്പാറ:- മഞ്ചച്ചേരിക്കിളയിലെ കെ വി സൂരജ് (36) നിര്യാതനായി. ഗുരുദീപം ബസ്സ് ജീവനക്കാരനാണ്. 

രാഘവൻ-സാവിത്രി ദമ്പതികളുടെ മകനാണ്. 

സഹോദരങ്ങൾ: സരിത, സവിത. സംസ്ക്‌കാരം ഇന്ന് രാവിലെ പത്തിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post