കരിങ്കൽക്കുഴി :- ഊട്ടുപുറത്തെ ഷാജിഷ നിവാസിൽ വി.വി ബാലകൃഷ്ണൻ (63) നിര്യാതനായി. കൊളച്ചേരിമുക്കിലെ ഷാജിഷ സ്റ്റോർ ഉടമയാണ്.
പരേതരായ കണ്ണാടിപ്പറമ്പ് മാതോടത്തെ സി. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും വെള്ളുവ വീട്ടിൽ ജാനകി അമ്മയുടെയും മകനാണ്.
ഭാര്യ : പി.വി ദാക്ഷായണി
മക്കൾ : ജിഷ ആനന്ദ്, ഷിജി രജീഷ്
മരുമക്കൾ : ആനന്ദ്.കെ.പി (കുറുമാത്തൂർ, ഇന്ത്യൻ ആർമി), രജീഷ്.പി.വി (ശ്രീകണ്ഠാപുരം പരിപ്പായി, വില്ലേജ് ഓഫീസ്, നെടിയങ്ങ )
സഹോദരങ്ങൾ : വി.വി ദാമോദരൻ, പരേതരായ വി.വി ജാനകി, വി.വി പദ്മനാഭൻ, വി.വി കുഞ്ഞിക്കണ്ണൻ.
ഇന്ന് ജൂലൈ 29 ഞായറാഴ്ച രവീന്ദ്രൻ 10 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് 2 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.