പുളിയങ്കോട്ട് കലിക്കോട്ട് നാരായണി അമ്മ(94) നിര്യാതയായി
.മക്കൾ: പി കെ ഗംഗാധാരൻ(വേണു നാറാത്ത് ), രാജലക്ഷ്മി, ജയശ്രീ പരേതരായ ഗോപാലകൃഷ്ണൻ, വിശ്വനാഥൻ.
മരുമക്കൾ: രമ(റിട്ടയേർഡ് ടീച്ചർ ), ലത, ബിന്ദു (ടീച്ചർ), സദാനന്ദൻ (റിട്ടയേർഡ് ഫോറെസ്റ്റ് ), എം കെ പ്രസന്നൻ
സംസ്കാരം ബുധനാഴ്ച്ച 1മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.