ചന്ദ്രിക അറിവിൻ തിളക്കം; പള്ളിപ്പറമ്പ് ഇസ്ലാഹി സെൻ്റെറിലും

 


പള്ളിപ്പറമ്പ്:-ചന്ദ്രികാ  സ്പെഷല്‍  ഡ്രൈവ് പദ്ധതി യുടെ ഭാഗമായി പള്ളിപ്പറമ്പ്  ഇസ്ലാഹി  സെന്ററിന് വേണ്ടി  ഇസ്ലാഹി  സെന്റർ  പ്രസിഡന്റും  കെ എം സി സി  ഖത്തർ കമ്മറ്റിയുടെ  മുതിർന്ന  നേതാവും ആയ  ഈ  കെ  അയൂബ്  ഹാജി സ്പോൺസർ ചെയ്ത ചന്ദ്രിക  ദിനപത്രം  കൊളച്ചേരി പഞ്ചായത്ത്  മുസ്ലിം  ലീഗ്‌ വൈസ്  പ്രസിഡന്റും  ചന്ദ്രിക സ്പെഷല്‍ ഡ്രൈവ്  ശാഖാ ചെയര്‍മാനും ആയ പി  യൂസഫ്  ഇസ്ലാഹി  സെന്റർ  ഭാരവാഹികള്‍ ആയ  അബ്ദുല്ല  കൈപ്പ  യിൽ  ഷാദുലീ കൊളച്ചേരി  എന്നിവര്‍ക്ക്  കൈ മാറി.

Previous Post Next Post