പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂൾ റിട്ട. അധ്യാപകൻ പി.സി.രാധാകൃഷ്ണ‌ൻ നിര്യാതനായി



മയ്യില്‍:- ആറാംമൈൽ കൃഷ്ണകൃപയിൽ പി.സി.രാധാകൃഷ്ണ‌ൻ (63) നിര്യാതനായി പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂൾ റിട്ട സംസ്കൃത അധ്യാപകനാണ്. 

ഭാര്യ: മീനാകുമാരി (അധ്യാപിക, എൻഎസ്എസ് കോളജ് മഞ്ചേരി). 

മക്കൾ: അനുശ്രീ, അമൃതശ്രീ.

സഹോദരങ്ങൾ: പത്മിനി(റിട്ട. പ്രധാനാധ്യാപിക, പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂൾ), ശ്യാമള, ഇന്ദിര(ക്ലർക്ക്, കോഴിക്കോട് മെഡിക്കൽ കോളജ്), സുകുമാരൻ(കെഎസ്‌ഇബി, ഗുരുവായുര്‍, നാരായണൻ(ഷാർജ).

Previous Post Next Post