Home നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിന് സമീപം മണ്ടൂർ കാർത്ത്യായനി നിര്യാതയായി Kolachery Varthakal -August 01, 2024 നാറാത്ത്:-മണ്ടൂർ കാർത്ത്യായനി (85) നിര്യാതയായി.ഭർത്താവ്:മണ്ടൂർ നാരായണൻമക്കൾ:സുരേന്ദ്രൻ, പവിത്രൻ, അനിൽ, മനോജ്, മഹേഷ്മരുമക്കൾ:ശ്രീജ, സുവർണ്ണ, ഷൈമ, ദിൽനസംസ്കാരം ഇന്ന് (01-08-2024) രാവിലെ 11.30 ന് പയ്യാമ്പലത്ത്