കൊറ്റാളി കൂറ്റേരി വീട്ടിൽ മാധവിയമ്മ നിര്യാതയായി

 


കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറ്റേരി വീട്ടിൽ മാധവിയമ്മ നിര്യാതയായി

കണ്ണാടിപ്പറമ്പ്കൊ:-റ്റാളി കൂറ്റേരി വീട്ടിൽ മാധവിയമ്മ(88) നിര്യാതയായി 

തുണ്ടിയിൽ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ ആണ് .

മക്കൾ: കൃഷ്ണൻ ,ചന്ദ്രൻ,ഭാസ്കരൻ വല്ലി,കാഞ്ചന,ഉഷ,സുധീർ എന്നിവർ 

മരുമക്കൾ:കുഞ്ഞിക്കണ്ണൻ,ലളിത,രാജേന്ദ്രൻ ഉഷ ,ഷീബ 

സംസ്കാരം ഇന്ന് (10/08/24) ഉച്ചക്ക് 2 മണിക്ക് മേലോട്ട്  സമുദായ ശ്‌മശാനത്തിൽ

Previous Post Next Post