കുറ്റ്യാട്ടൂർ:- മയ്യിലിലെ പ്രമുഖ ബിൽഡിംങ് കൺസ്ട്രക്ടർ ആയിരുന്ന കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ ടി സി മണി(47) നിര്യാതനായി. പരേതരായ പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാരുടെയും ടി സി ചന്ദ്രമതിയുടെയും മകനാണ്.. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു.
ഭാര്യ:- സിന്ധു (ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ ഇരിക്കൂർ).
മക്കൾ :- കൃഷ്‌ണേന്ദു, കിരൺ, കാർത്തിക്.
സഹോദരി ടി സി കനകവല്ലി (മയ്യിൽ )
സംസ്കാരം ഞായറാഴ്ച പകൽ 12മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ (പൊറോളം ) നടക്കും.