കൂടാളി ചക്കാല മുക്കിലെ ചൂലോട്ടിൽ സി.മാധവൻ നിര്യാതനായി

 


കൂടാളി - ചക്കാല മുക്കിലെ ചൂലോട്ടിൽ സി.മാധവൻ (80) നിര്യാതനായി.ഭാര്യ - വാസന്തി

മക്കൾ: ഷൈജ, സജിത്ത്, പ്രജിത്ത്

മരുമക്കൾ: സുരേശൻ (കുറ്റ്യാട്ടൂർ), കൃപ, ഉദയ

സഹോദരങ്ങൾ: സരോജിനി (വലിയന്നൂർ), പരേതനായ രാമചന്ദ്രൻ ,വേണു

ശവസംസ്കാരം 12.08.2024 ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

Previous Post Next Post