മൂലകോയ്യോട്ട് ബാലൻ നിര്യാതനായി

 



ചെറുവത്തല മൊട്ട:-മൂലകോയ്യോട്ട് ബാലൻ (77) നിര്യാതനായി

ഭാര്യ: ഓമന

മക്കൾ: സുജാത (മുൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, സി.പി ഐ എം ചെമ്മാടം സൗത്ത് ബ്രാഞ്ചംഗം), സുനില, സുജിത, ജിഷ, സുമേഷ് (ഗൾഫ് )

മരുമക്കൾ: ചന്ദ്രൻ (ചെമ്മാടം), രഞ്ജിത്ത് പുറവൂർ, പ്രദീപൻ പെരുമാച്ചേരി, സുനീശൻ വാരം, അഞ്ജലി ചെറുപുഴ

സഹോദരങ്ങൾ രോഹിണി, കുഞ്ഞിരാമൻ, കുഞ്ഞമ്പു (LIC), അനിത, പരേതയായ നാരായണി.

സംസ്കാരം നാളെ (10/08/2024) രാവിലെ 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post