കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കരിയിൽ നാരായണൻ ( 84) നിര്യാതനായി.
ഭാര്യ : മാധവി
മക്കൾ : ലത (അരിമ്പ്ര), രത്നാകരൻ, ശ്രീജ
മരുമക്കൾ: രാമചന്ദ്രൻ (തവറൂൽ), ദീപ (പഴശ്ശി), ബൈജു (അഴിക്കോട്)
സംസ്കാരം ഇന്ന് O7. O8.24 ബുധനാഴ്ച രാവിലെ 10 മണി പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.