നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രത്തെ കെ.നാരായണൻ നിര്യാതനായി. പരേതരായ അച്ചുതന്റെയും കല്യാണിയുടെയും മകനാണ്.
ഭാര്യ : എ.ലീല
മക്കൾ : സുദീപ് , സുനേഷ് സുബിൻ, സുജിഷ
മരുമക്കൾ : അക്ഷയ വെള്ളിക്കിൽ, അതുല്യ കോഴിക്കോട് , വിജേഷ് കോളായി
സഹോദരങ്ങൾ : പരേതയായ രാധ ലീല സത്യഭാമ കെ.രമേശൻ (മുല്ലക്കൊടി LC അംഗം)
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.