Home കരിങ്കൽക്കുഴിയിലെ ശ്രീനിവാസൻ നിര്യാതനായി Kolachery Varthakal -August 10, 2024 കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന ശ്രീനിവാസൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.