കെ.ഗോപാലകൃഷ്ണൻ അനുസ്മരണം നടത്തി


കുറ്റ്യാട്ടൂർ :- ഐ.എൻ.ടി.യു.സി നേതാവും കുറ്റ്യാട്ടൂരിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.ഗോപാലകൃഷ്ണൻ്റെ നാലാം ചരമദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. 

വിജയൻ വാരച്ചാലിൻ്റെ അധ്യക്ഷതയിൽ INC മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഷിജു ആലക്കാടൻ, വിനോദ് സി.വി സന്തോഷ് അക്കണ്ടി , പ്രകാശൻ കേളോത്ത്, ബിജു വാരച്ചാൽ , വിജേഷ്.ടി എന്നിവർ പങ്കെടുത്തു.

Previous Post Next Post