മലപ്പട്ടം :- മലപ്പട്ടം മുനമ്പ്കടവ് പാലത്തിന് സമീപം മാപ്പോത്ത് യശോദ (80) നിര്യാതയായി.
ഭർത്താവ് : പരേതനായ ഇ.കെ കുഞ്ഞമ്പു
മക്കൾ : ഇന്ദിര , ഗിരിജ, രാജകുമാരി, കൃഷ്ണൻ, അശോകൻ, തങ്കമണി.
മരുമക്കൾ : ഗോവിന്ദൻ കുറ്റ്യാട്ടൂർ, ഗംഗാധരൻ പൂമംഗലം, ഉഷ, ഷൈമ ,അശോകൻ പാപ്പിനിശ്ശേരി ,പരേതനായ ബാലകൃഷ്ണൻ.
സംസ്കാരം ഇന്ന് ആഗസ്ത് 10 ശനിയാഴ്ച രാവിലെ 10.30 നു മലപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും.