Home കൊളച്ചേരി പാടിയിലെ പൊൻകുന്നത്ത് ജാനകി നിര്യാതയായി Kolachery Varthakal -August 09, 2024 കൊളച്ചേരി :- കൊളച്ചേരി പാടിയിലെ പൊൻകുന്നത്ത് ജാനകി (90) നിര്യാതയായി.മക്കൾ : രവീന്ദ്രൻ, യാശോദ, ശശീന്ദ്രൻ, ബാലകൃഷ്ണൻ (വേശാല), മഹീന്ദ്രൻ, മഹിജ (വേശാല).സംസ്കാരം ഇന്ന് ആഗസ്ത് 9 വെള്ളിയാഴ്ച രാത്രി 10 മണിക്ക് പാടിയിൽ ശ്മശാനത്തിൽ നടക്കും.