നാറാത്ത് പിഎച്ച്സിക്ക് സമീപത്തെ പുളിയാങ്കോടൻ കലിക്കോട്ട് വീട്ടിൽ രാജലക്ഷ്മി നിര്യാതയായി


നാറാത്ത് :- നാറാത്ത് പിഎച്ച്സിക്ക് സമീപത്തെ പുളിയാങ്കോടൻ കലിക്കോട്ട് വീട്ടിൽ രാജലക്ഷ്മി (75) നിര്യാതയായി.

ഭർത്താവ് : പരേതനായ എം.ടി ബാലഗോപാലൻ നായർ.

മക്കൾ : ജയപ്രകാശൻ, ബിന്ദു, ബിജു

മരുമക്കൾ : പ്രസീത, പരേതനായ രാധാകൃഷ്ണൻ.

സംസ്കാരം ആഗസ്ത് 16 വ്യാഴാഴ്ച.

Previous Post Next Post