വയനാട് :- വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ സമാഹരിച്ച വിവിധ ഉൽപന്നങ്ങൾ സേവാഭാരതി കണ്ണൂർ ഘടകത്തിന് കൈമാറി.
യൂണിറ്റ് സെക്രട്ടറി മഹേഷ് തെക്കേക്കര, ഷമിൽ വി.വി, സുഭാഷ് ചേലേരി, രഞ്ജിത്ത് അരുൺജിത്ത് എന്നിവർ നേതൃത്വം നൽകി. വിഭവ സമാഹരണത്തിൽ പങ്കാളികളായാവർക്ക് യൂണിറ്റ് പ്രസിഡന്റ് ഒ.പ്രശാന്തൻ നന്ദി അറിയിച്ചു.