ചേലേരിയിലെ കുഞ്ഞി വളപ്പിൽ അഹമദ് നിര്യാതനായി


ചേലേരി :- ചേലേരിയിലെ കുഞ്ഞി വളപ്പിൽ അഹമദ്‌ (78) നിര്യാതനായി.

ഭാര്യ : സൈനബ വലിയപുരയിൽ 

മക്കൾ : ഷഹർബാൻ, ശരീഫ്, അമീറ, സമീറ, ത്വാഹ.

മയ്യിത്ത് നിസ്കാരം ഇന്ന് ആഗസ്ത് 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേലേരി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.

Previous Post Next Post