കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായനശാലയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു

 


കണ്ണാടിപ്പറമ്പ്:- ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ  കർഷക ദിനത്തിൽ കർഷകരെ ആദരിച്ചു. ദേശീയ മന്ദിരം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് നടന്ന ചടങ്ങിൽ കർഷകരായ ബാടി ചന്ദ്രശേഖരൻ, ഐ വി കെ ഗോപാലൻ,  പി വി ഇന്ദിര എന്നീ കർഷകരെയാണ് ആദരിച്ചത്.

വായനശാല സെക്രട്ടറി എൻ ഇ ഭാസ്കരമാരാർ സ്വാഗതം പറഞ്ഞു എം വി ജനാർദ്ദനൻ നമ്പ്യാർ കർഷകരെ  പൊന്നാട അണിയിച്ചുആദരിച്ചു. കെ പ്രശാന്ത്, എവി ശൈലജ, സി വി ധനേഷ്, മുഹമ്മദ് കുഞ്ഞി പാറപ്പുറം, കെ പ്രീത പ്രകാശൻ അയാട ത്തിൽ എന്നിവർ സംസാരിച്ചു.

Previous Post Next Post