അൽ നൂർ ട്രാൻസ്പോർട്ട് മൺസൂൺ പ്രിമിയർ ലീഗ് ; ഇന്ന് റോയൽ ഫർണ്ണിച്ചേർസ്, മംഗലശ്ശേരി ബിൽഡേഴ്സിനെ നേരിടും

 


  മയ്യിൽ:-യങ്ങ്ചാലജ്ജേർസ് ക്ളബ്ബിൻറ ഇരുപത്തിനാലമത് മൺസൂൺ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ന് ഞായറാഴ്ച രണ്ട് തുല്യ ശക്തികൾ തമ്മിലുള്ള മൽസരത്തിൽ റോയൽ ഫർണിച്ചേർസ് മംഗലശ്ശേരി ബിൽഡേഴ്സിനെ നേരിടും. മത്സരം കൃത്യം 5.30 ന് മയ്യിൽ ഐ.എം.എൻ.എസ്സ്. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും.

Previous Post Next Post