കണ്ടക്കൈ :- ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കണ്ടക്കൈ എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നെൽവയൽ സന്ദർശിച്ചു. കർഷകനായ ശങ്കരൻ കുട്ടികൾക്ക് നെൽകൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. പഴയ കാർഷികോപകരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവായ പ്രിയപ്പെട്ട ശങ്കരേട്ടനെ കുട്ടികൾ ആദരിച്ചു.
കർഷക ദിനാചരണത്തിന്റെ ഭാഗമായി കണ്ടക്കൈ എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വയൽ സന്ദർശിച്ചു