പുതിയതെരു :- വൃക്ക രോഗിയായ ചിറക്കൽ കീരിയാടെ തവിടാട്ടുവീട്ടിൽ ശ്രീജിത്ത് ചികിത്സാസഹായം തേടുന്നു. ഭാര്യയും രണ്ടു മക്കളും ഉള്ള കുടുംബത്തിൻ്റെ ഏക ആശ്രയമാണ് ശ്രീജിത്ത്. ഭാര്യ ചെറിയ ജോലിക്ക് പോയി ഉള്ള വരുമാനം കൊണ്ടാണ് നിത്യവൃത്തിയും ചികിത്സയും നടത്തുന്നത്. ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടവുകൾ മുടങ്ങി ഇരിക്കുകയാണ്. തുടർ ചികിത്സയ്ക്കും ജീവിത ചെലവിനും പണം കണ്ടെത്താൻ ആവാതെ ബുദ്ധിമുട്ടുന്ന ശ്രീജിത്തിനെ കഴിയാവുന്ന തുക നൽകി സഹായിക്കേണ്ടതാണ്. (Contact No : 9746441632)
അക്കൗണ്ട് വിവരങ്ങൾ
Gpay No : 9746441632
Name : Sreejith sreeji
STATE BANK OF INDIA PUTHYITHERU
Ac No: 20238796217
IFSC: SBIN0012877