കൊളച്ചേരി പാടിയിൽ വീരൻപറമ്പിന് സമീപത്തെ മുകുന്ദൻ.എം നിര്യാതനായി


കൊളച്ചേരി :- കൊളച്ചേരി പാടിയിൽ വീരൻപറമ്പിന് സമീപത്തെ മുകുന്ദൻ.എം (58) നിര്യാതനായി. പരേതനായ അച്ചുതന്റെയും ദേവിയുടെയും (പാവന്നൂർമൊട്ട) മകനാണ്.

ഭാര്യ : രമണി

മക്കൾ : മിഥുൻ, വിപിൻ , ശ്രീബിൻ

സഹോദരങ്ങൾ : മനോഹരൻ , കൗസല്യ (കണ്ടക്കൈപ്പറമ്പ്)

ഭൗതികശരീരം നാളെ 22-08 -24 വ്യാഴാഴ്ച  രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. ശവസംസ്കാരം രാവിലെ 10 മണിക്ക് മൈലാടി പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post