കുറ്റ്യാട്ടൂര്‍:- പത്താംമൈലിനു സമീപം കോക്കാടൻ നാരായണൻ (71) (കുണ്ടംകുളം) നിര്യാതനായി.
ഭാര്യ: ലീല.
മക്കൾ: വി.മനോജ്(ഡ്രൈവര്‍, അനശ്വര ബസ് സര്‍വീസ്) മഹേഷ്(ഡ്രൈവര്‍), പ്രിയ(ഹരിതകര്‍മ സേനാംഗം) പരേതയായ മായ.
മരുമക്കൾ: സജില്‍(കടൂര്‍), ഷൈബിന്‍(ഏച്ചൂര്‍). സഹോദരി: ലീല.
സംസ്കാരം ഇന്ന് (16. 08. 2024 വെള്ളി) രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും.