വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ പള്ളികൾക്കു മുന്നിൽ ഫണ്ട് സമാഹരണം ഇന്ന്


കണ്ണൂർ :- വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട്  പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ച 'വയനാടിന്റെ കണ്ണീരൊപ്പാൻ' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ആഗസ്ത് 9  വെള്ളിയാഴ്ച പള്ളികൾക്കു മുന്നിൽ ഫണ്ട് സമാഹരണം നടത്തും.   

Previous Post Next Post