Home കമ്പിൽ ചെറുക്കുന്നിലെ കൊമ്പൻ സരോജിനി നിര്യാതയായി Kolachery Varthakal -August 07, 2024 കമ്പിൽ:- കമ്പിൽ ചെറുക്കുന്നിലെ കൊമ്പൻ സരോജിനി (85) നിര്യാതയായിസഹോദരങ്ങൾ: മൈഥിലി, ഭരതൻ, രമപരേതരായ ബാലൻ, ചന്ദ്രൻ, കുഞ്ഞിക്കണ്ണൻ,സംസ്ക്കരം 08.08.20 24 വ്യാഴാഴ്ച്ച 11 മണിക്ക് കണ്ണാടിപ്പറമ്പ് മാതോടം ശ്മശാനത്തിൽ നടക്കും.