മയ്യിൽ CHC ക്ക് 12 ലക്ഷം രൂപ അനുവദിച്ചു


മയ്യിൽ :- ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിന് 12 ലക്ഷം രൂപ അനുവദിച്ചു. 

തളിപ്പറമ്പ് നിയോജക മണ്ഡലം എംഎൽഎ എം.വി ഗോവിന്ദൻ്റെ ആസ്തി വികസനഫണ്ടിൽ നിന്നാണ് വാഹനം വാങ്ങാൻ 12 ലക്ഷം രൂപ അനുവദിച്ചത്.

Previous Post Next Post