CPI (M) വേശാല ലോക്കൽ കുടുംബ സദസ്സ് നാളെ


ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ കുടുംബ സദസ്സ്  നാളെ ആഗസ്ത് 11 ഞായറാഴ്ച വൈകുന്നേരം 4.30ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. 

ജില്ലാ കമ്മറ്റി അംഗം എൻ.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. കെ.നാണു അദ്ധ്യക്ഷത വഹിക്കും. ഏരിയ കമ്മറ്റി അംഗം വി.സജിത്ത് സംസാരിക്കും. 

Previous Post Next Post