ചേലേരി :- IRPC യുടെ നേതൃത്വത്തിൽ ചേലേരി ലോക്കൽ ഗ്രൂപ്പ് വളണ്ടിയർ സംഗമം IRPCമയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് കണ്ണൂർ ജില്ലാ ഫാക്കൽറ്റി എം.കെ മിനി ക്ലാസ് എടുത്തു. മയ്യിൽ സോണൽ കമ്മിറ്റി അംഗം എ.കെ ബിജു , ചേലേരി ലോക്കൽ ഗ്രൂപ്പ് അംഗം ഒ.വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.