നാറാത്ത് :- ബിഡിഎസ് ബിരുദം നേടി പാമ്പുരുത്തിയിലെ ആദ്യത്തെ ഡെന്റല്‍ ഡോക്ടറായ ഡോ. സഫ്‌വാന സ്വാദിഖിനെ എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു.
എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എ.പി മുസ്തഫ ഉപഹാരം നല്‍കി. എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് പ്രസിഡണ്ട് എം.ഷൗക്കത്തലി, എം.റാസിഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.