മലപ്പട്ടം:- പൂക്കണ്ടം തെക്കേക്കരബീക്കേസിൽ സി. കൃഷ്ണൻ 78 വയസ്സ് (റിട്ടയേർഡ് എയർ ഫോഴ്സ്) നിര്യാതനായി
ഭാര്യ ഒ.സി.ലീല
മക്കൾ ബിന്ദു കൃഷ്ണൻ (പ്രധാന അധ്യാപിക ഗണപതി വിലാസം എൽ പി സ്കൂൾ ചൊവ്വ),
ബീന കൃഷ്ണൻ സീനിയർ സെക്ഷൻ എൻജിനീയർ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ)
ബിബിൻ കൃഷ്ണൻ (CGI CANADA ബാംഗ്ലൂർ).
മരുമക്കൾ:
പി മാധവൻ മാസ്റ്റർ
(റിട്ടയേർഡ് പ്രധാന അധ്യാപകൻ എളയാവൂർ സെൻട്രൽ LP സ്കൂൾ,(DCC ജന: സെക്രട്ടറി കണ്ണൂർ )
ടി.ഒ.ഗംഗാധരൻ ( അഡീഷണൽ ഡയറക്ടർ വ്യവസായ വകുപ്പ് , മാനേജിംഗ് ഡയറക്ടർ കയർഫെഡ് തിരുവനന്തപുരം)
സഹജ കെ.വി (വിമൻപോലീസ് ഓഫീസർ മയ്യിൽ)
മലപ്പട്ടം പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്ററായും
ഇരിക്കൂർ, മലപ്പട്ടം, കുറ്റ്യാട്ടൂർ വില്ലേജുകളിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ആയും ജോലി ചെയ്തിരുന്നു.
ഇന്ന് ഞായറാഴ്ച്ച ഉച്ചക്ക് രണ്ടുമണിമുതൽ എട്ടേയാറിലെ വീട്ടിൽ പൊതുദർശനം.
സംസ്കാരം വൈകുന്നേരം 5 മണിക്ക്
മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.