ഉംറ കഴിഞ്ഞ്മടങ്ങവേ കണ്ണൂർ സ്വദേശി വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു



കണ്ണൂർ :- ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീണ വയോധിക മരിച്ചു. കല്ലടത്തോട് താമസിക്കുന്ന ചാലാട് കോറോത്ത് ഹൗസിൽ അഫ്സത്ത്  (75) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിലാണ് സംഭവം. 

ഭർത്താവ് : പരേതനായ മുഹമ്മദ്. 

മക്കൾ : ഷഹല, മുസ്ലിം, സൈനബ്, ബിലാൽ. 

മരുമക്കൾ : ഗഫൂർ, ഇസ്‌മായിൽ, ഷഹന, സഫീറ. 

കബറടക്കം നടത്തി.

Previous Post Next Post