മൊറാഴയിലെ ചാപ്പാടി വേലായുധൻ നിര്യാതനായി


മൊറാഴ :- മൊറാഴ വേണിയിൽ ചാപ്പാടി വേലായുധൻ (75) നിര്യാതനായി. 

 ഭാര്യ : ഗൗരി.കെ

മക്കൾ : അനിത.സി , പുഷ്പ.സി , സിന്ധു.സി, മധു.സി (സിവിൽ പോലീസ് ഓഫീസർ, കണ്ണൂർ) 

മരുമക്കൾ : പ്രദീപൻ (മാട്ടൂൽ), ദിലീപ് (അഴീക്കോട്), രാജീവൻ( മുയ്യം), ഷീന (കരിങ്കൽക്കുഴി)

സംസ്ക്കാരം ഇന്ന് 05/09/24 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൂളിച്ചാലിൽ.

Previous Post Next Post