കൊളച്ചേരി യൂ പി സ്കൂളിന് സമീപത്തെ ഗോവിന്ദൻ നിര്യാതനായി

 


കൊളച്ചേരി:-കൊളച്ചേരി യു പി സ്കൂളിന് സമീപം താമസിക്കുന്ന പാറങ്കോട്ട് ഗോവിന്ദൻ(90)നിര്യാതനായി

ഭാര്യ:പരേതയായ കാർത്യായനി

 മക്കൾ :മാലതി ശൈലജ(സിപിഐഎം ആലുംകുണ്ട് ബ്രാഞ്ച് )ദിനേശൻ (സിപിഐഎം ആലുങ്കുണ്ട് ബ്രാഞ്ച് സെക്രട്ടറി )ഷീജ (എട്ടേയാർ) സതി 

മരുമക്കൾ: നാരായണൻ (കടൂർ ) ഹരിദാസൻ (കൊളച്ചേരിപറമ്പ് ) രമ്യ (കീച്ചേരി ) രമേശൻ (എട്ടേയാർ )രാജീവൻ (മയ്യിൽ )


സംസ്കാരം ഇന്ന് 6 മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ  നടക്കും.

Previous Post Next Post