മയ്യിൽ: - തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നു. വിജയദശമി നാളിൽ രാവിലെ 8.30നാണ് എഴുത്തിനിരുത്ത്.
എഴുത്തുകാരി ആർ രാജശ്രീ അതിഥിയാകും. താൽപര്യമുള്ളവർ 8547277134, 9847220900 എന്നീ നമ്പരുകളിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യണം.