കുറ്റ്യാട്ടൂർ:- പോന്താറമ്പിലെ കഴകപ്പുര നാരായണൻ (87) നിര്യാതനായി .
ഭാര്യ: പരേതയായ ജാനകി (നാരായണി) അടുവാപ്പുറം.
മക്കൾ: ജനാർദനൻ, (ഡ്രൈവർ) ശ്രീജ, ഷാജി, (ഓട്ടോ ഡ്രൈവർ മയ്യിൽ) സിന്ധു
മരുമക്കൾ: സവിത (കടമ്പൂർ)സന്തോഷ് (കടമ്പൂർ )സിന്ധു (ഇരിണാവ് )വിനോദ് (കോലത്തുവയൽ)
സഹോദരങ്ങൾ: പരേതയായ നാരായണി പരിപ്പായി
സംസ്കാരം ഞായർ രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.